Surprise Me!

അള്ളു രാമേന്ദ്രന് മികച്ച വരവേൽപ്പ് | filmibeat Malayalam

2019-02-01 80 Dailymotion

allu ramendran movie audience response<br />തട്ടുംപുറത്ത് അച്യുതനു ശേഷം കുഞ്ചാക്കോ ബോബന്റെതായി ഇന്ന് തിയ്യേറ്ററുകളിലെത്തിയ ചിത്രമാണ് അളള് രാമേന്ദ്രന്‍. 2019ലെ ചാക്കോച്ചന്റെ ആദ്യ ചിത്രമായിട്ടാണ് സിനിമ റിലീസ് ചെയ്തിരിക്കുന്നത്. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ ചിത്രം പേരിലെ കൗതുകം കൊണ്ടാണ് എല്ലാവരും ആകാംക്ഷകളോടെ കാത്തിരുന്നത്.<br />

Buy Now on CodeCanyon